തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്ന നടപടി കേരള സർക്കാർ പിൻവലിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചതാണ...
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്ന നടപടി കേരള സർക്കാർ പിൻവലിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചതാണ് ഇക്കാര്യം.
സംസ്ഥാനത്ത് പുതിയ കൊറോണ കേസുകൾ റിപ്പോർട്ടു ചെയ്യാത്ത സാഹചര്യത്തിലാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്ന തീരുമാനം പിൻവലിക്കുന്നതെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതേസമയം വൈറസ് ബാധ തടയുന്നതിനുള്ള മുൻകരുതൽ നടപടികളും പ്രതിരോധ പ്രവർത്തനവും മാറ്റവുമില്ലാതെ തുടരുമെന്നും മന്ത്രി അറിയിച്ചു.
Keywords: Coronavirus, K. K Shylaja, Kerala

COMMENTS