ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ തീവ്രവാദി എന്നു വിളിച്ച ബി.ജെ.പി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അദ്ദേഹത...
ഡല്‍ഹിയിലെ ജനങ്ങള്‍ക്കു വേണ്ടി മുഖ്യമന്ത്രി ചികിത്സാ സൗകര്യങ്ങള്‍ സൗജന്യമാക്കുകയും വൈദ്യുതി - ജലവിതരണം എന്നിവ അഭിവൃദ്ധിപ്പെടുത്തല്‍, വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വിദ്യാഭ്യാസം, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തുടങ്ങി ഒട്ടേറെ നല്ല കാര്യങ്ങള്‍ നടപ്പാക്കിയിരുന്നു. ഇതെല്ലാം തീവ്രവാദമാണോയെന്നാണ് മകളുടെ ചോദ്യം.
ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ബി.ജെ.പി നേതാക്കളായ പര്‍വേഷ് വര്‍മ, പ്രകാശ് ജാവഡേക്കര്‍ എന്നിവര്‍ അരവിന്ദ് കേജ്‌രിവാളിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചത്. ഈ വിശേഷണത്തില്‍ ദു:ഖമുണ്ടെന്നു ചൂണ്ടിക്കാട്ടി കേജ്‌രിവാളും രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് മകളും ബി.ജെ.പി നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Keywords: Delhi chief minister, Aravind Kejriwal, Daughter, B.J.P leaders
COMMENTS