ന്യൂഡല്‍ഹി: അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 70 സീറ്റുകളില്‍ 62 ഉം സ്വന്തമാക്കിയ സാഹചര്യത്ത...
ന്യൂഡല്‍ഹി: അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 70 സീറ്റുകളില്‍ 62 ഉം സ്വന്തമാക്കിയ സാഹചര്യത്തില്‍ ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള അവകാശവാദവുമായി അരവിന്ദ് കേജരിവാള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.
പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച രാം ലീല മൈതാനിയില്‍ നടക്കും. ഇതോടെ ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഭരണത്തിനൊരുങ്ങുകയാണ് എ.എ.പി.
കേജരിവാള്‍ സര്‍ക്കാരിലെ മന്ത്രിമാര്‍ ആരൊക്കെയാണെന്ന് വ്യക്തമായ തീരുമാനമായില്ലെങ്കിലും അമാനത്തുള്ള ഖാന്‍, അതിഷി, രാഘവ് ഛദ്ദ എന്നിവര്‍ മന്ത്രിമാരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Keywords: Kejriwal government, Oath, Sunday, A.A.P

COMMENTS