കൊച്ചി: നടനും സംവിധായകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ ഷാജോണിന്റെ മാതാവ് റെജീന ജോണ്‍ (78) അന്തരിച്ചു. വ്യാഴാഴ്ച കലൂരിലെ വസതിയില്‍ ...
കൊച്ചി: നടനും സംവിധായകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ ഷാജോണിന്റെ മാതാവ് റെജീന ജോണ്‍ (78) അന്തരിച്ചു. വ്യാഴാഴ്ച കലൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം കത്രിക്കടവ് സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചില്‍ വെള്ളിയാഴ്ച നടക്കും.
റിട്ടേര്‍ഡ് പൊലീസ് ഓഫീസര്‍ പി.ജെ. ജോണിന്റെ ഭാര്യയും കോട്ടയം മെഡിക്കല്‍ കോളേജിലെ റിട്ടയേര്‍ഡ് ഹെഡ് നേഴ്സുമാണ് പരേത. ഷിബു ജോണ്‍ മലയില്‍ (ബഹറിന്‍) മറ്റൊരു മകനാണ്.
Kerala: Kalabhavan Shajon's mother, Passes away,

COMMENTS