കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജ...
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി തള്ളി. 2019 ലെ വോട്ടര്‍ പട്ടിക കരടായി എടുത്ത് തെരഞ്ഞെടുപ്പ് നടത്തണം എന്നതായിരുന്നു ഹര്‍ജിയില്‍ യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോടതിക്ക് ഈ വിഷയത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.
Keywords: Highcourt, U.D.F, 2015, 2019, Voters list

COMMENTS