തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് അവതരണം ആരംഭിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം മാതൃകയാണെന്ന് വ്യക്ത...
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് അവതരണം ആരംഭിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം മാതൃകയാണെന്ന് വ്യക്തമാക്കിക്കൊണ്ടും പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുമാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 300 കോടി വായ്പ നല്‍കും, പലിശ സര്‍ക്കാര്‍ വഹിക്കും. കൈത്തറി മേഖലയ്ക്ക് 151 കോടി ചെലവഴിക്കും. കശുവണ്ടി മേഖലയ്ക്ക് 135 കോടി രൂപ വിലയിരുത്തും. കയര്‍പിരി തൊഴിലാളികളുടെ വാര്‍ഷിക വരുമാനം 50,000 രൂപയ്ക്ക് മുകളിലാക്കും.
നെല്‍ക്കൃഷിക്ക് 118 കോടി രൂപ വകയിരുത്തും. വയനാട്ടിലെ കാപ്പി മേഖലയ്ക്ക് 13 കോടി രൂപ വിലയിരുത്തും. മത്സ്യബന്ധന മേഖലയില്‍ ലൈഫ് മിഷന്റെ ഭാഗമായി 280 കോടി ചെലവില്‍ 7000 വീടുകള്‍ നിര്‍മ്മിക്കും. 25 രൂപയ്ക്ക് ഊണു നല്‍കുന്ന 1000 ഭക്ഷണശാലകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കും.
കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും. എല്ലാ ക്ഷേമ പെന്‍ഷനുകളും 100 രൂപ വര്‍ദ്ധിപ്പിച്ച് 1300 രൂപയാക്കും തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങളാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിലുള്ളത്.
Keywords: Pinarayi Vijayan government, Budjet, Started

COMMENTS