ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെ നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിക്ക...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെ നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ആവശ്യം കേന്ദ്രം തള്ളി.
സ്ഥിതി ആശങ്കാജനകമാണെന്നും നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാല്‍ സൈന്യത്തെ വിളിക്കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യത്തിന് പൊലീസിനെ വിന്യസിച്ചിട്ടുള്ളതിനാല്‍ സൈന്യത്തെ വിളിക്കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
അതേസമയം ഇന്ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്. യോഗത്തില്‍ കലാപം നിയന്ത്രിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കണക്കുകളും നാശനഷ്ടങ്ങളുടെ വിവരവും ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരിക്കും.
Keywords: Kejariwal, Force, Rejects, Police

COMMENTS