തിരുവനന്തപുരം: ഡി.ജി.പിക്കെതിരായ അഴിമതി വ്യക്തമാക്കിക്കൊണ്ടുള്ള സി.എ.ജി റിപ്പോര്‍ട്ട് അവഗണിച്ച് സി.പി.എം. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന...
തിരുവനന്തപുരം: ഡി.ജി.പിക്കെതിരായ അഴിമതി വ്യക്തമാക്കിക്കൊണ്ടുള്ള സി.എ.ജി റിപ്പോര്‍ട്ട് അവഗണിച്ച് സി.പി.എം. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ചയ്ക്കെടുത്തില്ല. ഇതൊരു സാധാരണ നടപടി പോലെ മുന്നോട്ടു പോകട്ടെയെന്നും ഈ വിഷയത്തില്‍ രാഷ്ട്രീയമുണ്ടെന്നും അതിനാല്‍ മുഖ്യമന്ത്രി തന്നെ വിഷയം കൈകാര്യം ചെയ്യുമെന്നുമാണ് പാര്‍ട്ടി നിലപാട്.
സി.എ.ജിക്ക് കോണ്‍ഗ്രസ് രാഷ്ടീയ ചായ്വ് ഉള്ളതിനാലാണ് ഇപ്പോള്‍ ഈ വിഷയം ഉയര്‍ന്നു വന്നതെന്നും അതിനാല്‍ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നുമാണ് പാര്‍ട്ടി തീരുമാനം.
2013 മുതലുള്ള കാലത്താണ് പൊലീസില്‍ വെടിയുണ്ടകള്‍ കാണാതായതെന്നും 2015 ല്‍ അന്നത്തെ ഡി.ജി.പി സെന്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വെടിയുണ്ട കാണാതായതിനെപ്പറ്റി പരാമര്‍ശിച്ചിരുന്നുവെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. ഈ അവസരത്തിലാണ് പാര്‍ട്ടി നടപടി.
Keywords: CPM, CAG report, Chief minister

COMMENTS