ആഗ്ര: ആഗ്രയിലുണ്ടായ ബസപകടത്തില്‍ പതിനാറുപേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. ആഗ്ര - ലഖ്നൗ എക്സ്പ്രസ് വേയില്‍ ബുധനാഴ്ച രാത്രിയിലാണ...
ആഗ്ര: ആഗ്രയിലുണ്ടായ ബസപകടത്തില്‍ പതിനാറുപേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. ആഗ്ര - ലഖ്നൗ എക്സ്പ്രസ് വേയില്‍ ബുധനാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ബസ് ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ ബസ് വന്നിടിക്കുകയായിരുന്നു.
ബസില്‍ നാല്പതോളം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരേയും മരിച്ചവരെയും ആശുപത്രിയിലേക്ക് മാറ്റി. മൂന്നു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് പരിക്കേറ്റവരെയും മരിച്ചവരുടെ മൃതദേഹങ്ങളും പുറത്തെടുത്തത്.
Keywords: Accident, Agra, 16 people died
'

COMMENTS