ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കറെ തൊയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗ് ജില്ലയിലെ സം...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കറെ തൊയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു.
അനന്ത്‌നാഗ് ജില്ലയിലെ സംഗമില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് വെടിവയ്പ്പ് ഉണ്ടായത്.
വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Keywords: Attack in Kasmir, Ananthnag, Security force

COMMENTS