തിരുവനന്തപുരം: സംസ്ഥാനത്ത് വയോജനങ്ങള്‍ക്കുള്ള എല്ലാ ക്ഷേമ പെന്‍ഷനുകളും 100 രൂപ വര്‍ദ്ധിപ്പിച്ച് 1300 രൂപയാക്കി. 2020-21 സാമ്പത്തിക ...
തിരുവനന്തപുരം: സംസ്ഥാനത്ത് വയോജനങ്ങള്‍ക്കുള്ള എല്ലാ ക്ഷേമ പെന്‍ഷനുകളും 100 രൂപ വര്‍ദ്ധിപ്പിച്ച് 1300 രൂപയാക്കി.
2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി തോമസ് ഐസക് അറിയിച്ചതാണ് ഇക്കാര്യം.
മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 9311 കോടി രൂപ ക്ഷേമ പെന്‍ഷനുവേണ്ടി വിതരണം ചെയ്തപ്പോള്‍ ഈ സര്‍ക്കാര്‍ നാലുവര്‍ഷത്തിനിടെ 22,000 കോടിയിലധികം വിതരണം ചെയ്തിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.
Keywords: Thomas Issac, Budget, Kerala Finance Minister-
COMMENTS