കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്ന സമയത്തെ ദൃശ്യങ്ങള്‍ കേസിലെ പ്രതി മൊബൈലില്‍ പകര്‍ത്തി. കേസിലെ പ്രതി ദിലീപടക്കമുള്ളവര്‍ വിച...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടക്കുന്ന സമയത്തെ ദൃശ്യങ്ങള്‍ കേസിലെ പ്രതി മൊബൈലില്‍ പകര്‍ത്തി. കേസിലെ പ്രതി ദിലീപടക്കമുള്ളവര്‍ വിചാരണവേളയില്‍ കോടതിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് പകര്‍ത്തിയത്.
കേസിലെ അഞ്ചാംപ്രതി സലിം ദൃശ്യങ്ങള്‍ പകര്‍ത്തിയ വിവരം പ്രോസിക്യൂഷന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളില്‍ നിന്നു മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു. ഈ കേസിന്റെ വിചാരണ അടച്ചിട്ട കോടതി മുറിയിലാണ് നടക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും വിലക്കുണ്ട്.
Keywords: Actress attacked case, Court, Mobile, Police

COMMENTS