കൊച്ചി: നടന്‍ റോണ്‍സണ്‍ വിന്‍സന്റ് വിവാഹിതനായി. ഡോക്ടര്‍ നീരജയാണ് വധു. ബാലതാരമായി തിളങ്ങയിരുന്നയാളാണ് നീരജ. ഫെബ്രുവരി രണ്ടാം തീയതി കൊച്ചി...
കൊച്ചി: നടന്‍ റോണ്‍സണ്‍ വിന്‍സന്റ് വിവാഹിതനായി. ഡോക്ടര്‍ നീരജയാണ് വധു. ബാലതാരമായി തിളങ്ങയിരുന്നയാളാണ് നീരജ. ഫെബ്രുവരി രണ്ടാം തീയതി കൊച്ചിയില്‍ നീരജയുടെ കുടുംബക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
സംവിധായകന്‍ എ.വിന്‍സന്റിന്റെ സഹോദരനും നടനുമായ റോണി വിന്‍സന്റിന്റെ മകനാണ് റോണ്‍സണ്‍. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
സിനിമാ സീരിയല്‍ രംഗത്തെ സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കുമായി ഈ മാസം 28, 29, മാര്‍ച്ച് 1 തീയതികളില്‍ എറണാകുളത്ത് റിസപ്ഷന്‍ നടത്തും.
Keywords: Ronson Vincent, Neeraja, Marriage, Kochi

COMMENTS