ചെന്നൈ: കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2വിന്റെ ഷൂട്ടിങ് സെറ്റില്‍ അപകടം മൂന്നു പേര്‍ മരിച്ചു. പതിനൊന്നോളം പേര്‍ക്ക് ഗുരുതര പരിക്ക്. ചെന്നൈയില...
ചെന്നൈ: കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2വിന്റെ ഷൂട്ടിങ് സെറ്റില്‍ അപകടം മൂന്നു പേര്‍ മരിച്ചു. പതിനൊന്നോളം പേര്‍ക്ക് ഗുരുതര പരിക്ക്. ചെന്നൈയിലെ ഇ.വി.പി ഫിലിം സിറ്റിയിലെ ഷൂട്ടിങ് സെറ്റിലാണ് അപകടമുണ്ടായത്.
ഗാനരംഗം ചിത്രീകരിക്കാനുള്ള സെറ്റ് ഒരുക്കുന്നതിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീഴുകയായിരുന്നു.
സെറ്റില്‍ ഒരുക്കിയിരുന്ന ടെന്റിന് മേല്‍ ക്രെയിന്‍ വീഴുകയും അതിനടിയില്‍പ്പെട്ട് മൂന്നുപേര്‍ തല്‍ക്ഷണം മരിക്കുകയുമായിരുന്നു. സംവിധായകന്‍ ശങ്കറും മരിച്ചവര്‍ക്കൊപ്പമുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.
Keywords: Kamalhasan film, Indian 2, Shooting set, Accident

COMMENTS