മുംബൈ: ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങി വാള്‍മാര്‍ട്ട്. ഇതിന്റെ മുന്നോടിയായി ഇന്ത്യയിലെ ആസ്ഥാനത്തുനിന്നു ഉന്നത ഉദ്യോഗസ്ഥരെ കമ്പനി ...
മുംബൈ: ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങി വാള്‍മാര്‍ട്ട്. ഇതിന്റെ മുന്നോടിയായി ഇന്ത്യയിലെ ആസ്ഥാനത്തുനിന്നു ഉന്നത ഉദ്യോഗസ്ഥരെ കമ്പനി പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ആസ്ഥാനമായ ഗുരുഗ്രാമില്‍ നിന്നാണ് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത്.
സോഴ്‌സിങ്, അഗ്രി ബിസിനസ്, എഫ്.എം.സി.ജി തുടങ്ങിയ വിഭാഗങ്ങളിലെ വൈസ് പ്രസിഡന്റുമാരടക്കമുള്ളവരെയാണ് പിരിച്ചുവിടുന്നത്. പത്തു വര്‍ഷമായി ഇന്ത്യയില്‍ തുടര്‍ന്നിട്ടും കമ്പനിക്ക് കാര്യമായ ലാഭമുണ്ടാകാത്തതിലാണ് നടപടി.
മുംബൈയിലെ വാള്‍മാര്‍ട്ടിന്റെ വലിയ ഗോഡൗണുകള്‍ ഉള്‍പ്പടെയുള്ള ഓഫീസുകളും അടയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയിലെ നൂറുകണക്കിനു വരുന്ന ചെറുപ്പക്കാര്‍ക്കാണ് ജോലി നഷ്ടപ്പെടാന്‍ പോകുന്നത്.
Keywords: Walmart, India, Mumbai, Godown

COMMENTS