ലക്‌നൗ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി യു.പി സര്‍ക്കാര്‍. ഇതിനായുള്ള അഭയാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമ...
ലക്‌നൗ: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി യു.പി സര്‍ക്കാര്‍. ഇതിനായുള്ള അഭയാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പട്ടികയാണ് കൈമാറിയത്.
ആഗ്ര, റായ്ബറേലി, സഹാരണ്‍പൂര്‍ തുടങ്ങി 19 ജില്ലകളില്‍ കഴിയുന്ന അഭയാര്‍ത്ഥികളുടെ പട്ടികയാണ് യു.പി ഗവണ്‍മെന്റ് കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്.
Keywords: Central government, U.P government, Citizenship act, List

COMMENTS