ടെഹ്‌റാന്‍: യുക്രെയിന്‍ വിമാനം ആക്രമിച്ചതിന് മാപ്പപേക്ഷിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ്. ട്വിറ്ററിലൂടെയാണ് വിമാനം തകര്...
ടെഹ്‌റാന്‍: യുക്രെയിന്‍ വിമാനം ആക്രമിച്ചതിന് മാപ്പപേക്ഷിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ്. ട്വിറ്ററിലൂടെയാണ് വിമാനം തകര്‍ന്ന് മരിച്ചവരുടെ കുടുംങ്ങളോടും രാജ്യങ്ങളോടും അദ്ദേഹം മാപ്പപേക്ഷിച്ചത്.
വിമാനം ആക്രമിച്ചത് മാനുഷികമായ പിഴവാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാനിയന്‍ സൈന്യവും ഈ ദുരന്തത്തില്‍ മാപ്പപേക്ഷ നടത്തിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇറാഖിലെ യു.എസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ യുക്രെയിന്‍ വിമാനത്തിന് അപകടം സംഭവിച്ചത്. ഇതിനെതിരെ അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.
Keywords: Ukraine, Plane crash, Iran, U.S

COMMENTS