കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റിലായ അലനും താഹയ്ക്കും പിന്തുണയുമായി സി.പി.എം ജില്ലാ സെക്രട്ടറി...
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റിലായ അലനും താഹയ്ക്കും പിന്തുണയുമായി സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍. അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തിയത് അംഗീകരിക്കാനാവില്ലെന്നും അവരുടെ ഭാഗം ഇതുവരെ കേട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അവര്‍ പറയുന്നതും കൂടി കേട്ടാല്‍ മാത്രമേ ഈ കേസില്‍ പങ്കുണ്ടോയെന്ന് അറിയാന്‍ കഴിയുകയുള്ളൂയെന്നും മോഹനന്‍ വ്യക്തമാക്കി. പാര്‍ട്ടി ഇതുവരെ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അതിനാല്‍ അവര്‍ ഇപ്പോഴും പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഈ വിഷയത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ചോദ്യംചെയ്യപ്പെടുകയാണ്.
Keywords: UAPA, CPM, Chief minister, Alan, Thaha

COMMENTS