ഭുവനേശ്വര്‍: ഒഡീഷയില്‍ തീവണ്ടി പാളംതെറ്റി ഇരുപത് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇന്നു രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്...
ഭുവനേശ്വര്‍: ഒഡീഷയില്‍ തീവണ്ടി പാളംതെറ്റി ഇരുപത് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇന്നു രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്.
ലോകമാന്യതിലകിന്റെ എട്ടു കോച്ചുകള്‍ പാളംതെറ്റുകയായിരുന്നു. ട്രാക്കിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ഗാര്‍ഡ് വാനില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
Keywords: Train accisent, Odisha, Lokmanya Thilak, Accident

COMMENTS