ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്ത സമയം അനുവദിച്ചു....
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്ത സമയം അനുവദിച്ചു. 140 ഓളം ഹര്‍ജികളില്‍ 60 ഹര്‍ജികളിലാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്.
80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച കോടതി നാലാഴ്ചത്തെ സമയം അനുവദിക്കുകയായിരുന്നു.
അതേസമയം ഒരിടക്കാല ഉത്തരവ് ഇറക്കാന്‍ തയ്യാറാകാതിരുന്ന കോടതി നാലാഴ്ചയ്ക്കു ശേഷം ഉത്തരവുകള്‍ ലിസ്റ്റ് ചെയ്യുമെന്ന് അറിയിച്ചു.
Keywords: Supreme court, CAA, 4 weeks

COMMENTS