ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ ജല്ലിക്കെട്ടിന് സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. ഈ വിഷയത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മ...
ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ ജല്ലിക്കെട്ടിന് സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. ഈ വിഷയത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ ജല്ലിക്കെട്ട് വിഷയത്തില്‍ മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ അദ്ധ്യക്ഷതയിലുള്ള നിരീക്ഷകസമിതിയുടെ മേല്‍നോട്ടത്തില്‍ ജല്ലിക്കെട്ട് നടത്താമെന്നായിരുന്നു ഹൈക്കോടതി വിധി.
Keywords: Supreme court, Jellikkett, dismiss, Madras Highcourt

COMMENTS