ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുഭാഷ് വാസു. വെള്ളാപ്പള്ളി നടേശന്റെ കുടുംബം ഈഴവ സമൂഹത്തിന്റെ രക്തം ...
ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുഭാഷ് വാസു. വെള്ളാപ്പള്ളി നടേശന്റെ കുടുംബം ഈഴവ സമൂഹത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണെന്നാണ് സുഭാഷ് വാസു വിശേഷിപ്പിച്ചത്.
വെള്ളാപ്പള്ളി നടേശന്‍ സി.പി.എമ്മുമായി ഒത്തുകളിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ആലപ്പുഴ, അരൂര്‍ ലോക്‌സഭാ സീറ്റുകള്‍ ബി.ജെ.പിക്ക്
വിട്ടുകൊടുത്തതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
തുഷാറടക്കം എന്‍.ഡി.എയെ വഞ്ചിക്കുകയാണെന്നും ബി.ഡി.ജെ.എസിനെ വിഡ്ഢികളാക്കുകയാണെന്നും എല്‍.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തുഷാറിന് നിയമാനുസൃതമല്ലാത്ത വന്‍ സമ്പത്തുണ്ടെന്നും അത് നിലനിര്‍ത്താനായിട്ടാണ് എന്‍.ഡി.എയുമായി സഹകരിച്ചുപോകുന്നതെന്നും സുഭാഷ് വാസു വ്യക്തമാക്കി.
Keywords: Vellappalli Natesan, Subhash Vasu, NDA, CPM, B.D.J.S

COMMENTS