തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ഗവര്‍ണര്‍ക്കെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും രംഗത്ത്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്ക...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ഗവര്‍ണര്‍ക്കെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും രംഗത്ത്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തന്നെയാണ് അധികാരകേന്ദ്രമെന്നും ഒരു സംസ്ഥാനത്തിന് രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകരുതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
എവിടെയെങ്കിലും രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അവിടെ ഭരണപ്രതിസന്ധിയുണ്ടാവുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. നേരത്തെ സര്‍ക്കാരിനെ ന്യായീകരിച്ച് മന്ത്രി എ.കെ ബാലനും രംഗത്തെത്തിയിരുന്നു.
Keywords: Speaker, Governor, Government, Minister

COMMENTS