തിരുവനന്തപുരം: ഗവര്‍ണറെ തിരികെ വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കാവുന്നതാണെന്ന് സ്പീക്കര്‍ പി....
തിരുവനന്തപുരം: ഗവര്‍ണറെ തിരികെ വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കാവുന്നതാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പ്രമേയം ചട്ടപ്രകാരമാണോ എന്നു മാത്രമാണ് സ്പീക്കര്‍ നോക്കുന്നതെന്നും ഉള്ളടക്കം പ്രശ്‌നമല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
നിയമസഭാ ചട്ടം 130 പ്രകാരം നടപടിക്രമം പാലിച്ചാവും തുടര്‍നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ നയം രൂപപ്പെടുത്തേണ്ടത് മന്ത്രിസഭയാണെന്നും അതു ജനങ്ങളെ അറിയിക്കുകയെന്ന ഭരണഘടനാപരമായ ബാധ്യത മാത്രമാണ് ഗവര്‍ണര്‍ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Speaker, Governor, Cabinet, President

COMMENTS