ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. സൈനയും സഹോദരി ചന്ദ്രന്‍ഷുവും ഇന്ന് ഡല്‍ഹിയില്‍ വച്ച് ബി.ജെ.പിയുടെ അ...
ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. സൈനയും സഹോദരി ചന്ദ്രന്‍ഷുവും ഇന്ന് ഡല്‍ഹിയില്‍ വച്ച് ബി.ജെ.പിയുടെ അംഗത്വം സ്വീകരിച്ചു. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങാണ് ഇരുവര്‍ക്കും അംഗത്വം നല്‍കിയത്.
രാജ്യത്തിനായി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും രാവും പകലും പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയുടെ ശൈലി ഇഷ്ടമാണെന്നും രാജ്യത്തിനായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നതിനാലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നുമാണ് സൈന നെഹ്‌വാള്‍ ഇതിനോട് പ്രതികരിച്ചത്.
Keywords: Sina Nehwal, B.J.P, Join, Today

COMMENTS