മുംബൈ: താരപുത്രി സാറ അലിഖാനും അക്ഷയ് കുമാറും ധനുഷും ഒരുമിക്കുന്നു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന അത്രന്‍ഗി രേ എന്ന ചിത്രത്തിലാണ് മ...
മുംബൈ: താരപുത്രി സാറ അലിഖാനും അക്ഷയ് കുമാറും ധനുഷും ഒരുമിക്കുന്നു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന അത്രന്‍ഗി രേ എന്ന ചിത്രത്തിലാണ് മൂവരും ഒരുമിക്കുന്നത്.
ധനുഷിന്റെ മൂന്നാമത്തെ ബോളിവുഡ് സിനിമയാണ് അത്രന്‍ഗി രേ. രാഞ്ജനാ, ഷമിതാഭ് എന്നിവയാണ് ധനുഷിന്റെ മറ്റു ബോളിവുഡ് ചിത്രങ്ങള്‍. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. 2021 ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യും.
Keywords: Sara Ali Khan, Akshay Kumar, Dhanush, 2021 release


COMMENTS