ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിനെതിരെ ഫയല്‍ ചെയ്തിരുന്ന പുനപ്പരിശോധനാ ഹര്‍ജികളില്‍ ഈ മാസം 13 ന് സുപ്രീംകോടതി വാദം കേള്‍ക്കും. അറുപതോ...
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിനെതിരെ ഫയല്‍ ചെയ്തിരുന്ന പുനപ്പരിശോധനാ ഹര്‍ജികളില്‍ ഈ മാസം 13 ന് സുപ്രീംകോടതി വാദം കേള്‍ക്കും. അറുപതോളം പുനപ്പരിശോധനാ ഹര്‍ജികളാണ് ഈ വിഷയത്തില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
ചീഫ് ജസ്റ്റീസിന്റെ അദ്ധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. അതേസമയം ബെഞ്ചിലെ അംഗങ്ങള്‍ ആരൊക്കെയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് 2018 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ നല്‍കിയിട്ടുള്ള പുനപ്പരിശോധനാ ഹര്‍ജികള്‍ നവംബറില്‍ കോടതി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു. അതിനു ശേഷമുള്ള വാദം കേള്‍ക്കലാണ് ജനുവരി 13 മുതല്‍ തുടങ്ങുന്നത്.
Keywords: Sabarimala, Supreme court, Chief justice, January 13

COMMENTS