ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ചിട്ടുള്ള പുന:പരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വാദം ആരംഭിക്കും. നേരത്തെ...
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ചിട്ടുള്ള പുന:പരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വാദം ആരംഭിക്കും. നേരത്തെ വിഷയം വിശാല ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു.
ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെയുടെ അദ്ധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ഇന്നു രാവിലെ 10.30 നാണ് വാദം ആരംഭിക്കുന്നത്. വാദം എത്രനാള്‍ നീണ്ടു നില്‍ക്കുമെന്ന് വ്യക്തമല്ല.
വിഷയം ശബരിമലയുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും മറ്റ് മതവിഭാഗങ്ങളെക്കൂടി ബാധിക്കുമെന്നതിനാല്‍ കൂടുതല്‍കക്ഷികളുടെ വാദങ്ങള്‍ കേള്‍ക്കാന്‍ കോടതി തയ്യാറാകാന്‍ സാധ്യതയുണ്ട്.
Keywords: Sabarimala, Supreme court, Order, Hearing, Today

COMMENTS