പെരുമ്പാവൂര്‍: ഓടക്കാലി സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാന്‍ പൊലീസ് എത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ. വിവരമറിഞ്ഞ് സ്ഥലത്തെത്തി...
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനാണ് പൊലീസ് എത്തിയത്. ആദ്യഘട്ടത്തില്‍ പൊലീസ് ബലപ്രയോഗത്തിന് മുതിര്‍ന്നെങ്കിലും പിന്നീട് സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്.
അതേസമയം പള്ളി വിട്ടുകൊടുത്തുകൊണ്ടുള്ള യാതൊരു വിധത്തിലുമുള്ള ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. എന്നാല്‍ ഹൈക്കോടതി വിധി നടപ്പാക്കുമെന്ന ഉറച്ച നിലപാടിലാണ് പൊലീസ്.
Keywords: Perumbavur church issue, Police, Violence, Highcourt order
COMMENTS