മസ്‌കറ്റ്: സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ഒമാന്റെ പുതിയ ഭരണാധികാരിയായി സ്ഥാനമേറ്റു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത...
മസ്‌കറ്റ്: സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ഒമാന്റെ പുതിയ ഭരണാധികാരിയായി സ്ഥാനമേറ്റു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഈ തീരുമാനം. മുന്‍ സുല്‍ത്താന്റെ അനന്തിരവനാണ് ഹൈതം ബിന്‍ താരിഖ് അല്‍ സഈദ്. ഇന്നു രാവിലെയാണ് അദ്ദേഹം അധികാരമേറ്റത്.
വെള്ളിയാഴ്ച വൈകിട്ടാണ് ഖാബൂസ് ബിന്‍ സഈദ് നിര്യാതനായത്. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ഒമാനിലെ നിയമമനുസരിച്ച് ഒരാള്‍ അധികാരമൊഴിഞ്ഞ് മൂന്നു ദിവസത്തിനകം അടുത്തയാളെ തിരഞ്ഞെടുക്കുന്നതാണ് രീതി.
മരണമടഞ്ഞ സുല്‍ത്താന് മക്കളുണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് അനന്തിരവനായ ഹൈതം ബിന്‍ താരിഖ് അല്‍ സഈദിനെ അടുത്ത ഭരണാധികാരിയായി കുടുംബം തിരഞ്ഞെടുത്തത്.
Keywords: Oman new sulthan, Hitham Bin Tariq Al Said , Death, Qaboos Bin Said

COMMENTS