തിരുവനന്തപുരം: ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും സെന്‍സസ് മാത്രം നടപ്പാക്കുമെന്നും സര്‍ക്കാര്‍ തീരു...
തിരുവനന്തപുരം: ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും സെന്‍സസ് മാത്രം നടപ്പാക്കുമെന്നും സര്‍ക്കാര്‍ തീരുമാനം. ഈ വിവരം കേന്ദ്ര - സംസ്ഥാന ഡയറക്ടര്‍മാരെ അറിയിക്കും.
സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്നുവരുമെന്നു വിലയിരുത്തിയാണ് സര്‍ക്കാര്‍ തീരുമാനം.
നേരത്തെ പൗരത്വ ഭേദഗതി നിയമവുമായി സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ഈ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കുകയും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
എന്നിരുന്നാലും കഴിഞ്ഞ ദിവസം സമാപിച്ച സി.പി.എം കേന്ദ്ര കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം കൂടിയാണ് ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററു സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന തീരുമാനത്തില്‍ മന്ത്രിസഭ എത്തിയത്.
Keywords: NPR, Not implemented, CPM, Government

COMMENTS