ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് കുമാര്‍ സിങ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രപതി ദയാഹര്‍ജ...
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് കുമാര്‍ സിങ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയാണ് തള്ളിയത്.
എല്ലാ രേഖകളും രാഷ്ട്രപതിക്ക് സമര്‍പ്പിക്കപ്പെട്ടില്ലെന്നും അദ്ദേഹം തിടുക്കപ്പെട്ട് ദയാഹര്‍ജി തള്ളുകയായിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. തിഹാര്‍ ജയിലില്‍ ലൈംഗിക പീഡനത്തിനിരയായെന്നും ഏകാന്തതടവിലിട്ടില്ലെന്നും ഹര്‍ജിയിലുണ്ട്. എന്നാല്‍ ഇതൊന്നും കോടതി മുഖവിലയ്‌ക്കെടുത്തില്ല.
രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് അറിയിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇതോടെ ഈ കേസിലെ നാലുപ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിനു തന്നെ നടക്കാനുള്ള സാധ്യതയേറുകയാണ്.
Keywords: Nirbhaya case, Supreme court, President, Mukesh Singh

COMMENTS