ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റുന്നതില്‍ തെല്ലും മനസ്താപമില്ലെന്ന് ആരാച്ചാര്‍ പവന്‍ ജല്ലാദ്. ഇത്തരം ക്രൂരകൃത്യങ്ങ...
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റുന്നതില്‍ തെല്ലും മനസ്താപമില്ലെന്ന് ആരാച്ചാര്‍ പവന്‍ ജല്ലാദ്. ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇതുതന്നെയാണ് നല്‍കേണ്ട ശിക്ഷയെന്നും അതിനാല്‍ ഈ പ്രതികള്‍ ഇതര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശിക്ഷ നടപ്പാക്കാന്‍ ഭയമില്ലെന്നും ഇതിലൂടെ കിട്ടുന്ന പണം മക്കളുടെ കല്ല്യാണം നടത്താന്‍ ഉപയോഗിക്കുമെന്നും ജല്ലാദ് വ്യക്തമാക്കി. ഫെബ്രുവരി ഒന്നിന് രാവിലെ ആറു മണിക്കാണ് വധശിക്ഷ നടപ്പാക്കുന്നത്.
Keywords: Nirbhaya case, Hangman, Convicts, Pawan Jallad

COMMENTS