ന്യൂഡല്‍ഹി: ഡല്‍ഹി എ.എ.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി. നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഇത്രയും വൈകിയതിനു കാരണ...
ന്യൂഡല്‍ഹി: ഡല്‍ഹി എ.എ.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി. നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ഇത്രയും വൈകിയതിനു കാരണം ഡല്‍ഹി എ.എ.പി സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആരോപണം ഉന്നയിച്ചു.
വധശിക്ഷയ്‌ക്കെതിരെ നല്‍കിയിരുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി രണ്ടര വര്‍ഷം കഴിഞ്ഞിട്ടാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയതെന്നും വിധി വന്ന ഉടനെ തന്നെ നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ശിക്ഷ ഇതിനകം നടപ്പാകുമായിന്നെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
എന്നാല്‍ പ്രതികളിലൊരാള്‍ നല്‍കിയ ദയാഹര്‍ജി ഇന്നലെ ഡല്‍ഹി സര്‍ക്കാര്‍ തള്ളിയിരുന്നു. അതോടൊപ്പം രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുന്നതടക്കമുള്ള നടപടികളുമായി പ്രതികളുമായി പ്രതികള്‍ മുന്നോട്ടുപോകുന്നതിനാല്‍ ഈ മാസം 22 ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
Keywords: A.A.P governmenet, Nirbhaya case, B.J.P, Supreme court

COMMENTS