കൊച്ചി: നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്‍ സ്വര്‍ണ്ണവേട്ട. രണ്ട് സ്ത്രീകളടക്കം മൂന്ന് യാത്രക്കാര്‍ പിടിയില്‍. ഇവരില്‍ നിന്നും ഒന്നേമുക...
എയര്‍ ഏഷ്യ വിമാനത്തില്‍ കോലാലംപൂരില്‍ നിന്നും എത്തിയ കോഴിക്കോട് സ്വദേശികളായ സ്ത്രീയില്‍ നിന്നും 750 ഗ്രാമും ഷാര്‍ജയില്‍ നിന്നുമെത്തിയ സ്ത്രീയില്‍ നിന്നും 250 ഗ്രാം സ്വര്‍ണ്ണവുമാണ് പിടികൂടിയത്.
ദുബൈയില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ തൃശൂര്‍ സ്വദേശിയില്‍ നിന്നും 750 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ഇവരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേര്‍ന്നാണ് പിടികൂടിയത്.
Keywords: Nedumbassery airport, Gold, Arrested, Today


COMMENTS