കൊച്ചി: മരടില്‍ സുപ്രീംകോടതി വിധി അനുസരിച്ച് ഫഌറ്റുകള്‍ പൊളിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. ഇതിനായി കെട്ടിടത്തില്‍ സ്‌ഫോടക വസ്ത...
കൊച്ചി: മരടില്‍ സുപ്രീംകോടതി വിധി അനുസരിച്ച് ഫഌറ്റുകള്‍ പൊളിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. ഇതിനായി കെട്ടിടത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങി.
ആദ്യമായി ഹോളി ഫെയ്ത്ത് എച്ച്ടുഒയിലാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ചു തുടങ്ങിയത്. ശനിയാഴ്ച രാവിലെ ആറുമണി മുതലാണ് നടപടികള്‍ തുടങ്ങിയത്. കെട്ടിടത്തിലെ തൂണുകളില്‍ വലിയ ദ്വാരങ്ങളുണ്ടാക്കി അതിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നത്.
ഇതിനായി 215 കിലോ സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ നിറയ്ക്കുന്ന ജോലി പൂര്‍ത്തിയാകും. ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായ എഡിഫൈസ് എന്‍ജിനീയറിങ്ങാണ് ഇവിടെ സ്‌ഫോടനം നടത്തുന്നത്.
Keywords: Marad, Flat, Demolition, Supreme court, Today

COMMENTS