കാഠ്മണ്ഡു: നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മലയാളികളായ വിനോദസഞ്ചാരികളെ മരിച്ചനിലയില്‍ കണ്ടെത്തി. ദമനിലെ റിസോര്‍ട്ടിലെ മുറിയിലാണ് എട്ടു മലയാള...
കാഠ്മണ്ഡു: നേപ്പാളിലെ ഹോട്ടല്‍ മുറിയില്‍ മലയാളികളായ വിനോദസഞ്ചാരികളെ മരിച്ചനിലയില്‍ കണ്ടെത്തി. ദമനിലെ റിസോര്‍ട്ടിലെ മുറിയിലാണ് എട്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തണുപ്പു കാരണം മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
തണുപ്പു കാരണം മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാകാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Keywords: Malayalee tourists, Dead, Hotel room, Nepal
COMMENTS