കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു. ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസിലാണ്...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു. ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസിലെ ഒന്നാം പ്രതി ജോളി ബ്രഡില്‍ സയനൈഡ് പുരട്ടി നല്‍കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഷാജുവിനെ സ്വന്തമാക്കുന്നതിനുവേണ്ടിയാണ് കുട്ടിയെ ജോളി കൊലപ്പെടുത്തിയത്. താമരശേരി ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Keywords: Koodathayi, Murder, Jolly, Alphine, Police, Court

COMMENTS