കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. കേസിലെ ഒന്നാം പ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റ...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. കേസിലെ ഒന്നാം പ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് കുറ്റപത്രം.
താമരശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ഒന്നാം പ്രതി ജോളിയാണ് രണ്ടാം പ്രതി മാത്യുവും മൂന്നാം പ്രതി സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാറുമാണ്. 1020 പേജുകളുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളുണ്ട്.
Keywords: Koodathayi, Murder, Police, Charge sheet

COMMENTS