തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം കൂട്ടികൊണ്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് ഒപ്പുവെക്കാൻ ഗവർണർ വി...
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം കൂട്ടികൊണ്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് ഒപ്പുവെക്കാൻ ഗവർണർ വിസമ്മതിച്ചു.
വകുപ്പ് മന്ത്രി എ സി മൊയ്തീനെ നേരിട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിയോജിപ്പ് അറിയിച്ചത്.
മാത്രമല്ല, പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സർക്കാർ നിയമസഭ കൂടി പ്രമേയം പാസാക്കിയതിൽ ഗവർണർ അതൃപ്തി അറിയിച്ചു.
ആ പ്രമേയം പാസാക്കിയതുപോലെ ഈ വിഷയവും നിയമസഭ കൂടി പാസാക്കിയാൽ പോരായിരുന്നോ എന്ന് ഗവർണർ മന്ത്രിയോട് ചോദിക്കുകയും ചെയ്തു.
ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് പ്രതിപക്ഷം ഗവർണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Summary: Kerala Governor Arif Mohammed Khan is reluctant to sign ordinance on extending the number of Panchayat wards.
Key words: Kerala, Governor, Arif Mohammed Khan

COMMENTS