ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയില്‍. ഈ നിയമം ഭരണഘടനാവിരുദ്ധവും വിവേചനപരവും ജനങ്ങളെ ഭ...
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയില്‍. ഈ നിയമം ഭരണഘടനാവിരുദ്ധവും വിവേചനപരവും ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ളതുമാണെന്നുകാട്ടിയാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കിയത്.
ഭരണഘടനയിലുള്ള സംസ്ഥാനങ്ങളുടെ അവകാശം വിനിയോഗിച്ചുകൊണ്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി ഈ മാസം 23 ന് പരിഗണിക്കാനിരിക്കുകയാണ്.
അതേസമയം ഈ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം എന്നതും ശ്രദ്ധേയമാണ്.
Keywords: Supreme court, Citizenship act, Kerala government,

COMMENTS