ആലപ്പുഴ: കുട്ടനാട്ടില്‍ വീണ്ടും പാല ആവര്‍ത്തിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസ്. കുട്ടനാട് സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ലാതെ പി.ജെ ജോസഫും ജോസ് ...
ആലപ്പുഴ: കുട്ടനാട്ടില്‍ വീണ്ടും പാല ആവര്‍ത്തിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസ്. കുട്ടനാട് സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ലാതെ പി.ജെ ജോസഫും ജോസ് കെ മാണിയും. ഇവരുടെ പോര് കുട്ടനാട്ടിലും മുറുകുന്നതോടെ വെട്ടിലാകുന്നത് യു.ഡി.എഫാണ്.
കുട്ടനാട് സീറ്റില്‍ പി.ജെ ജോസഫ് കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ജോസ് വിഭാഗം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലുമാണ്. സംസ്ഥാന സമിതി അംഗം ഷാജോ സെബാസ്റ്റിയന്റെ പേരാണ് ജോസ് വിഭാഗത്തില്‍ ഉയര്‍ന്നുവരുന്നത്.
രണ്ടു വിഭാഗങ്ങളും പോര് തുടര്‍ന്നാല്‍ യു.ഡി.എഫിന് സീറ്റ് ഏറ്റെടുക്കേണ്ടതായി വരും. എന്നാല്‍ സീറ്റ് ഏറ്റെടുക്കാന്‍ യു.ഡി.എഫിന് അവകാശമില്ലെന്നും അതിനുള്ള സാഹചര്യമില്ലെന്നും പി.ജെ ജോസഫ് വ്യക്തമാക്കുന്നു. സ്ഥിതിഗതികള്‍ ഇങ്ങനെ മുന്‍പോട്ടു പോയാല്‍ ശക്തമായ തീരുമാനമെടുക്കാന്‍ യു.ഡി.എഫ് നിര്‍ബന്ധിതരാകും.
Keywords: Kerala congress, Kuttanadu, U.D.F, P.J Joseph, Jose K Mani

COMMENTS