തിരുവനന്തപുരം: കാട്ടക്കട അമ്പലത്തിന്‍കാല കാഞ്ഞിരവിളയില്‍ സ്വന്തം പറമ്പിലെ മണ്ണ് മോഷ്ടിക്കുന്നത് തടഞ്ഞ ഭൂഉടമയെ ജെസിബിക്ക് അടിച്ചുകൊന്ന കേസ...
തിരുവനന്തപുരം: കാട്ടക്കട അമ്പലത്തിന്‍കാല കാഞ്ഞിരവിളയില്‍ സ്വന്തം പറമ്പിലെ മണ്ണ് മോഷ്ടിക്കുന്നത് തടഞ്ഞ ഭൂഉടമയെ ജെസിബിക്ക് അടിച്ചുകൊന്ന കേസിലെ പ്രധാന പ്രതിയായ ഡ്രൈവര്‍ പൊലീസില്‍ കീഴടങ്ങി. പ്രവാസി വ്യവസായിയായ സംഗീതാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇന്നു രാവിലെയാണ് ഡ്രൈവര്‍ വിജിന്‍ കീഴടങ്ങിയത്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. നേരത്തെ ആക്രമിസംഘത്തെ തിരിച്ചറിയാമെന്നും ഉത്തമന്‍, സജു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നതായും കൊല്ലപ്പെട്ട സംഗീതിന്റെ ഭാര്യ പൊലീസിന് മൊഴി നല്‍കിയിരുന്നു.
Keywords: Kattakkada, Murder, Driver, Surrendered

COMMENTS