ബംഗളൂരു: കര്‍ണ്ണാടക മുന്‍ മന്ത്രിയും ജെ.ഡി.എസ് നേതാവുമായിരുന്ന കെ.അമര്‍നാഥ് ഷെട്ടി (80) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ മംഗളൂരുവില്‍ വച്ചായ...
ബംഗളൂരു: കര്‍ണ്ണാടക മുന്‍ മന്ത്രിയും ജെ.ഡി.എസ് നേതാവുമായിരുന്ന കെ.അമര്‍നാഥ് ഷെട്ടി (80) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ മംഗളൂരുവില്‍ വച്ചായിരുന്നു അന്ത്യം.
കര്‍ണ്ണാടക സര്‍ക്കാരില്‍ ടൂറിസം, തൊഴില്‍ മന്ത്രിയായിരുന്ന അമര്‍നാഥ് ഷെട്ടി 1987 ലും 1994 ലുമാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
Keywords: Karnataka, Ex minister, J.D.S, Passes away
കര്‍ണ്ണാടക സര്‍ക്കാരില്‍ ടൂറിസം, തൊഴില്‍ മന്ത്രിയായിരുന്ന അമര്‍നാഥ് ഷെട്ടി 1987 ലും 1994 ലുമാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
Keywords: Karnataka, Ex minister, J.D.S, Passes away
COMMENTS