ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി ജെ.പി നഡ്ഡയെ തിരഞ്ഞെടുത്തു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായിരുന്ന അമിത് ഷാ ആഭ്യന്തരമന്ത്രി ആയതിനെ തു...
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി ജെ.പി നഡ്ഡയെ തിരഞ്ഞെടുത്തു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായിരുന്ന അമിത് ഷാ ആഭ്യന്തരമന്ത്രി ആയതിനെ തുടര്‍ന്നാണ് വര്‍ക്കിങ് പ്രസിഡന്റായ ജെ.പി നഡ്ഡ പാര്‍ട്ടി അദ്ധ്യക്ഷനായത്. തിങ്കളാഴ്ച നാലു മണിയോടെ നഡ്ഡ പാര്‍ട്ടി അദ്ധ്യക്ഷനായി ചുമതലയേല്‍ക്കും.
തിരഞ്ഞെടുപ്പിലൂടെയാണ് നഡ്ഡയെ അദ്ധ്യക്ഷനായി നിയമിച്ചത്. കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും മറ്റാരുടെയും പേരില്ലാത്തതിനാല്‍ നഡ്ഡയെ അദ്ധ്യക്ഷനായി പ്രഖ്യാപിക്കുകയായിരുന്നു.
എന്നിരുന്നാലും `നിശ്ശബ്ദനായ സംഘാടകന്‍' എന്ന പേരില്‍ അറിയപ്പെട്ടുന്ന നഡ്ഡ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായാലും കടിഞ്ഞാണ്‍ അമിത് ഷായുടെ കൈകളില്‍ തന്നെ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: B.J.P president, J.P Nadda, Amit Shah, Election

COMMENTS