മുംബൈ: ജെ.എന്‍.യു കാമ്പസില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങളും രംഗത്ത്. ട്വിറ്ററിലൂടെയാണ് അവര്‍ തങ്ങളുടെ പ്രതിഷേധം പ്...
മുംബൈ: ജെ.എന്‍.യു കാമ്പസില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധവുമായി ബോളിവുഡ് താരങ്ങളും രംഗത്ത്. ട്വിറ്ററിലൂടെയാണ് അവര്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്.
തപ്‌സി പന്നു, സ്വര ഭാസ്‌കര്‍, പൂജാ ഭട്ട്, ശബാന ആസ്മി, റിതേഷ് ദേഷ്മുഖ്, ദിയ മിര്‍സ തുടങ്ങിയ താരങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഈ സംഭവം ഞെട്ടിക്കുന്നതാണെന്നും ആക്രമികള്‍ക്കെതിരെ എത്രയും വേഗം നടപടിയെടുത്തക്കണമെന്നും ശബാന ആസ്മിയും സ്വര ഭാസ്‌കറും ട്വീറ്റ് ചെയ്തു.
ബി.ജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം നടത്തിയ വിരുന്നില്‍ പങ്കെടുത്ത താരങ്ങളെ അടക്കം വിമര്‍ശിച്ചും ഈ സംഭവത്തിനെതിരെ അതി രൂക്ഷമായ രീതിയില്‍ പ്രതികരിച്ചുമാണ് പൂജാ ഭട്ടും, റിതേഷ് ദേഷ്മുഖും, തപ്‌സി പന്നുവും ട്വീറ്റ് ചെയ്തത്.
Keywords: JNU, Attack, Bollywood actors, Twitter

COMMENTS