പാലക്കാട്: ഔദ്യോഗിക പദവിയില്‍ തരംതാഴ്ത്തുവാനുള്ള സര്‍ക്കാര്‍ നീക്കത്തോട് പ്രതികരിച്ച് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. എ.ഡി.ജി.പിയായി തരം...
പാലക്കാട്: ഔദ്യോഗിക പദവിയില്‍ തരംതാഴ്ത്തുവാനുള്ള സര്‍ക്കാര്‍ നീക്കത്തോട് പ്രതികരിച്ച് മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. എ.ഡി.ജി.പിയായി തരംതാഴ്ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തരംതാഴ്ത്തലല്ല തരംതിരിക്കലാണ് നടക്കുന്നതെന്നും തനിക്ക് ഔദ്യോഗികമായി ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നീതിമാനാണ് നീതി നടപ്പാക്കുന്നതെന്ന് പരിഹസിച്ച ജേക്കബ് തോമസ് തന്നെ എസ്.ഐ പരിഗണിച്ചാലും കുഴപ്പമില്ലെന്നും ആ പോസ്റ്റിനും അതിന്റേതായ വിലയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സ്രാവുകള്‍ക്കൊപ്പമുള്ള നീന്തല്‍ അത്ര സുഖകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Jacob Thomas, S.I, A.D.G.P, Government

COMMENTS