ന്യൂഡല്‍ഹി: ചൈനയുടെയും പാകിസ്താന്റെയും പൗരത്വം സ്വീകരിച്ച് ഇന്ത്യ വിട്ടവരുടെ സ്വത്ത് ഗവണ്മെന്റ് വിറ്റഴിക്കുന്നു. ഇതിനായി കേന്ദ്ര ആഭ്യന്ത...
ന്യൂഡല്‍ഹി: ചൈനയുടെയും പാകിസ്താന്റെയും പൗരത്വം സ്വീകരിച്ച് ഇന്ത്യ വിട്ടവരുടെ സ്വത്ത് ഗവണ്മെന്റ് വിറ്റഴിക്കുന്നു. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സമിതി രൂപീകരിച്ചു.
ഇതിനു പുറമെ രണ്ട് ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്. `ശത്രുസ്വത്ത്' നിയമപ്രകാരമാണ് സര്‍ക്കാര്‍ ഈ സ്വത്ത് വിറ്റഴിക്കുന്നത്. ഇപ്രകാരം 9400 സ്വത്തുക്കളാണ് വില്‍ക്കാനുള്ളത്. ഇതുവഴി ലക്ഷം കോടി രൂപ സര്‍ക്കാരിന് ലഭിക്കും.
Keywords: Enemies property, Government, Amit Shah, 1 lakh crore

COMMENTS