തിരുവനന്തപുരം: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയ...
തിരുവനന്തപുരം: സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച വിഷയം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് അദ്ദേഹം സര്‍ക്കാരിനെതിരെ തിരിഞ്ഞത്.
സര്‍ക്കാരിന് സുപ്രീംകോടതിയെ സമീപിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ താന്‍ വെറും റബര്‍ സ്റ്റാമ്പല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ മേധാവിയായ തന്നെ അറിയിക്കാതെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതെന്നും ഇതിലൂടെ സര്‍ക്കാര്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിന്റെ ഈ നടപടി ഭരണഘടനാപരമാണോയെന്ന് പരിശോധിക്കുമെന്നും ആരും നിയമത്തിന് മുകളിലാണെന്ന് കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാതിരുന്നത് അതില്‍ വ്യക്തതയില്ലാത്തതിനാലാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Keywords: Governer, Government, Supremecourt, C.A.A

COMMENTS