രാജസ്ഥാന്‍: രാജസ്ഥാനിലെ ആള്‍വാറില്‍ കനത്ത മൂടല്‍മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. മുപ്പതോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തി...
രാജസ്ഥാന്‍: രാജസ്ഥാനിലെ ആള്‍വാറില്‍ കനത്ത മൂടല്‍മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. മുപ്പതോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ആള്‍വാറില്‍ നിന്ന് 60- കിലോമീറ്റര്‍ അകലെ ഡോഗേരയില്‍ ജയ്പൂര്‍ - ഡല്‍ഹി ദേശീയപാതയിലാണ് അപകടം നടന്നത്.
Keywords: Rajastan, Fog, Accident, 12 people injured

COMMENTS